മലയിൻകീഴ്: പേയാട് പ്ലാവിളക്കോണം കാവുവിള രേവതിയിൽ ശാസ്തമംഗലം കോർണർ ഒപ്റ്റിക്കൽസ് ഉടമ രാജശേഖരൻനായർ (67) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ബൈജുരാജ്, ബിജുരാജ്. മരുമകൾ: സുനിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.