പരപ്പനങ്ങാടി: കെ.പി.സി.സി മുൻ അംഗവും കോൺഗ്രസ് നേതാവുമായ സി.പി. ബാലകൃഷ്ണ മേനോെൻറ ഭാര്യ സരോജിനി (86) നിര്യാതയായി. ആനപ്പടി ജി.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: അനിത (റിട്ട. അധ്യാപിക, എം.വി.എച്ച്.എസ്.എസ്, അരിയല്ലൂർ), സന്തോഷ്കുമാർ (എൽ.എൻ.ടി, ദുബൈ). മരുമക്കൾ: നാരായണൻ നമ്പ്യാർ, രജനി (അധ്യാപിക, എസ്.എൻ.എം.എച്ച്.എസ്.എസ്, പരപ്പനങ്ങാടി).