ആറ്റിങ്ങല്‍: ഊരുപൊയ്ക കെ.എസ് നിവാസില്‍ കൃഷ്ണന് (69) നിര്യാതനായി. ഭാര്യ: സുധര്‍മ. മക്കള്‍: ജോഷി, ജ്യോതിഷ്. മരുമകള്‍: ദീപദാസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.