താനാളൂർ: മീനടത്തുർ അങ്ങാടിക്ക് സമീപം തുറുവായിൽ യാഹു (62) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: ഫൈസൽ (14ാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), ഫസീല, ഫസലു (അൽ ഐൻ). മരുമക്കൾ: നസീർ പുറത്തൂർ, ജുബൈരിയ. സഹോദരങ്ങൾ: കുഞ്ഞി മൊയ്തീൻ, മൊയ്തീൻ, മുഹമ്മദാലി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ചെമ്പ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.