തിരുവനന്തപുരം: പെരുന്താന്നി സുബാഷ്നഗർ പാർവണേന്ദുവിൽ (എസ്.എൻ.ആർഎ 52) മനുവീരകുമാർ (56- റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: ബീനാറാണി. മക്കൾ: സഞ്ചയ്കുമാർ, കാർത്തിക. പിതാവ്: പരേതനായ ഗോപാലകൃഷ്ണൻനായർ. മാതാവ്: സരളാഭായിഅമ്മ. മരണാനന്തരചടങ്ങ് ജൂലൈ ഒന്നിന് രാവിലെ 8.30ന്.