കൂട്ടിലങ്ങാടി: കടൂപ്പുറം മേക്കുളമ്പിലെ പരേതനായ ഒടമലക്കുണ്ടിൽ കുഞ്ഞിമുഹമ്മദിെൻറ മകൻ അബ്ബാസ് (52) നിര്യാതനായി.
മുഞ്ഞക്കുളം കടവിലെ മുൻ മണൽ തൊഴിലാളിയായിരുന്നു. ഭാര്യ: പാലേൻ പടിയൻ അസ്മാബി (പാറടി). മാതാവ്: മറിയുമ്മ. മക്കൾ: റുബീന, ആയിശ ഫർസാന, ആശിഖ്, ഫാത്തിമ ആജിഷ. മരുമക്കൾ: മുസ്തഫ (ഉമ്മത്തൂർ), അബ്ദുൽ റഫീഖ് (വടക്കാങ്ങര). സഹോദരങ്ങൾ: മൊയ്തുട്ടി, റഷീദ്, ജഹ്ഫർ, കോയ മാനു, ലിലാർ, ഫാത്തിമ.