കുമളി: പുളിക്കല്‍ വീട്ടില്‍ മോഹന്‍ദാസിെൻറ മകന് അഭിജിത് മോഹന്‍ (32) നിര്യാതനായി. മാതാവ്: ഷൈലജകുമാരി. സഹോദരി: അഭിരാമി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് തൂക്കുപാലം കരമങ്ങാട്ട് വീട്ടുവളപ്പില്‍.