ആറ്റിങ്ങൽ: കിഴക്ക്പുറം പൂരുട്ടാതിയിൽ അശോകൻ (കുട്ടൻ-62) നിര്യാതനായി. ഭാര്യ: പരേതയായ ലത. മക്കൾ: ശരത്, ശരണ്യ.