ഏലംകുളം: ഏലംകുളം മഹല്ലിൽ പരേതനായ താമരശ്ശേരി പോക്കർ ഹാജിയുടെ ഭാര്യ ഫാത്തിമ്മക്കുട്ടി (75) നിര്യാതയായി. മക്കൾ: മുഹമ്മദലി (കുഞ്ഞിപ്പ), ആയിശ. മരുമക്കൾ: മുഹമ്മദ്പ്പ ഹാജി, ഷഹ്ബാനത്ത്.