തിരുവനന്തപുരം: അമ്പലത്തറ യു.പി.എസ് ലെയിൻ ചന്ദ്രഗിരിയിൽ ഭാരതി അമ്മ (90) നിര്യാതയായി. മകൻ: ചന്ദ്രശേഖരൻ നായർ. മരുമകൾ: ഗീതാകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന് സ്വവസതിയിൽ.