തലക്കടത്തൂർ: പള്ളിപ്പടി പുളിക്കപ്പറമ്പിൽ ബാവ ഹാജിയുടെ ഭാര്യ ഫാത്തിമ (57) നിര്യാതയായി. മക്കൾ: അസ്കർ (സൗദി) സൗദ, ശുഹാദ. മരുമക്കൾ: സുലൈമാൻ (തലക്കടത്തൂർ), ഷബീർ അലി (താനൂർ), റസീന (വൈലത്തൂർ).