പാണ്ടിക്കാട്: കൊടശ്ശേരി കാരായ പള്ളി ബാക്കിലെ മുല്ലക്കാടൻ ത്രാശ്ശേരി ആയിശ (70) നിര്യാതയായി. മകൻ: ഇബ്രാഹിം എന്ന കുഞ്ഞുട്ടി. മരുമകൾ: ഷക്കീല (കാളംകാവ്). സഹോദരങ്ങൾ: പരേതനായ ബാപ്പുട്ടി, കുഞ്ഞാണി, അബൂബക്കർ.