വെള്ളറട: കരിക്കാറത്തല കൃഷ്ണവിലാസത്തില് ഗിരീഷിെൻറയും ഷീജയുടെയും മകന് ശ്രീജിഷ് (25) നിര്യാതനായി. ഡി.വൈ.എഫ്.ഐ തുടലി യൂനിറ്റ് കമ്മിറ്റി അംഗമായിരുന്നു. സഹോദരന്: ശ്രീജിത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.