പട്ടിക്കാട്: ചുങ്കം പള്ളിക്കുത്ത് പുതംകോട്ടിൽ രാമൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: രുഗ്മിണി, രാജൻ, സത്യഭാമ. മരുമക്കൾ: ഗോപാലൻ, ഗീത, അയ്യപ്പൻ.