നെയ്യാറ്റിന്‍കര: തൊഴുക്കല്‍ മണ്ണാംവിളാകത്ത് പുത്തന്‍വീട്ടില്‍ തങ്കയ്യന് നാടാര്‍ (88) നിര്യാതനായി. ഭാര്യ: പരേതയായ സുന്ദരി. മക്കള്‍: കൃഷ്ണന്‍കുട്ടി, രഘു, സുലോചന. മരുമക്കള്‍: അംബി, പരേതയായ സില്‍വി, രാജേന്ദ്രന്. പ്രാര്‍ഥന തിങ്കളാഴ്ച രാവിലെ ഒമ്പതിന്.