കീഴ്പറമ്പ്: പത്തനാപുരം പൂവത്തിക്കണ്ടിയിൽ സത്യഭാമ അമ്മ (78) നിര്യാതയായി. മക്കൾ: രുഗ്മിണി സുകുമാരൻ, രതീഷ് (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു). മരുമക്കൾ: സുകുമാരൻ, ശ്രുതി.