വർക്കല: വക്കം നിലക്കാമുക്ക് ജെ.ബി നിവാസിൽ വക്കം ഗ്രാമപഞ്ചായത്ത് മുൻ അംഗവും രജിസ്ട്രേഷൻ വകുപ്പ് റിട്ട. സൂപ്രണ്ടുമായ പി. ജനാർദനൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: സന്ധ്യ, സജു. മരുമക്കൾ: ബൈജു (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, ജല അതോറിറ്റി, ആറ്റിങ്ങൽ), ഗീതു സജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.