പൊന്നാനി: പൊന്നാനി പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന പുത്തൻപുരയിൽ കുഞ്ഞിമരക്കാർ (75) നിര്യാതനായി. ഭാര്യ: കുഞ്ഞിബീവി. മക്കൾ: അബ്ദുൽ ഗഫൂർ, ഫാറൂഖ്, അബ്ദുസ്സലാം, സെഫൂറ, സൈറാബി, സനൂബിയ, സക്കീന. മരുമക്കൾ: ശംസു, അബ്ദുൽ ഗഫൂർ, മുജീബ്, ഷറഫുദ്ദീൻ, ഫസീല, നൂറ, രഹന.