പയ്യനാട്: കിനാകാട് പരേതനായ പതിയമറ്റം മാത്യുവിെൻറ ഭാര്യ അന്നമ്മ (72) നിര്യാതയായി. മക്കൾ: ഷാജി, റെജി, ജോളി. മരുമക്കൾ: അനില (എറണാകുളം), ബിസ്മി (തൃശൂർ), ജെസ്സി (മഞ്ചേരി). സംസ്കാരം വെള്ളിയാഴ്ച രാവിലെ രാവിലെ 10ന് പയ്യനാട് സെൻറ് മേരീസ് ദേവാലയത്തിൽ.