പുനലൂർ: പാണങ്ങാട് ചരുവിള പുത്തൻവീട്ടിൽ പരേതനായ മൈതീൻബാവയുടെ ഭാര്യ മുസാമ്പി (74) നിര്യാതയായി. മക്കൾ: ഷെരീഫ്, ബഷീർ, ഷാജഹാൻ, നാസർ, ഇസ്മായിൽ, അഫ്സ, സീനത്ത്. മരുമക്കൾ: ഷാജഹാൻ, നസീമ, ജമീല, ബീന, ഷാഹിദ, സൗമ്യ.