കൊല്ലം: മങ്ങാട് കുമ്പളത്തുവീട്ടില്‍ മാധവൻകുട്ടി നായര്‍ (83) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കള്‍: ബിജു, പരേതനായ സുനില്‍, സിനിമോള്‍. മരുമക്കള്‍: ശ്രീശിവന്‍, കല്യാണി.