കുണ്ടറ: കാക്കോലിൽ സൂര്യ ഭവനിൽ യാശോധരൻ (75) ഇളമ്പള്ളൂർ തൂവൽഹൗസിൽ നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ശിവപ്രസാദ്, ആശ, സന്ധ്യ, സൗമ്യ. മരുമക്കൾ: സരിത, സുനിത, അജിത്.