കൊല്ലം: ചിന്നക്കട ഹോട്ടൽ ശ്രീസുപ്രഭാതം ഉടമ താമരക്കുളം മുരുകനിവാസിൽ സുബ്ബറായിലു (89) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: അനീഷ്യ, രേണുക, മുരുകൻ (ഹോട്ടൽ ശ്രീസുപ്രഭാതം, കൊല്ലം), ശങ്കർ (ഹോട്ടൽ ശ്രീസുപ്രഭാതം ശക്തികുളങ്ങര), പരേതയായ സെൽവി. മരുമക്കൾ: ജയപാലൻ, രാമസുബ്ബു, രാജേശ്വരി, ലളിത, പരേതനായ രാഘവൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പോളയത്തോട് ശ്മശാനത്തിൽ.