കൊല്ലം: കരിക്കോട് ‘മഹിമ’യിൽ അബ്ദുൽ മുനാഫിെൻറ (റിട്ട. പ്രഫസർ ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് കരിക്കോട്) ഭാര്യ റഹിമ ബീവി (64, റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ കേരള സർവകലാശാല) നിര്യാതയായി. മക്കൾ: ഡോ. മഹിമ മുനാഫ്, ഡോ. മമത മുനാഫ്. മരുമക്കൾ: ബൈജു, ഡോ. ജിതേഷ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കിളികൊല്ലൂർ സിയാറത്തുംമൂട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.