കിളികൊല്ലൂർ: നേതാജി നഗർ 48 രേവതി ഭവനത്തിൽ ശിവരാമപിള്ളയുടെ ഭാര്യ രാജമ്മ (68) നിര്യാതയായി. മക്കൾ: മണിയൻപിള്ള, ഉണ്ണിപിള്ള, പരേതനായ മധു. മരുമക്കൾ: ബേബി, കുമാരി.