കൊട്ടിയം: ഭാര്യക്കുപിന്നാലെ ഭർത്താവും കോവിഡ് ബാധിച്ച് മരിച്ചു. മൈലക്കാട് തൊടിയിൽവീട്ടിൽ അബുബേക്കർകുട്ടി (75, പുതിയാപ്ല) ആണ് മരിച്ചത്. ഇദ്ദേഹത്തിെൻറ ഭാര്യ റഷീദാബീവി 22ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മക്കൾ: നിസാർ, അൻസാർ. മരുമക്കൾ: താജിനിസ, സൈബിനിസ.