പുൽപള്ളി: കോളറാട്ടുകുന്നു ഷൈലീഷ് മീത്തൽപറമ്പിൽ (40) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: ദേവി പ്രസാദ്, ആര്യ ദുർഗ.