സുൽത്താൻ ബത്തേരി: മീനങ്ങാടിയിലെ ആദ്യകാല വ്യാപാരി പുത്തലത്ത്കണ്ടി പി.കെ. ഇബ്രാഹിം (87) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന.മക്കൾ: പരേതനായ മുസ്തഫ, നസീർ, ലത്തീഫ്, ഹാജറ, മമ്മൂട്ടി. മരുമക്കൾ: ഫാത്തിമ, മൈമൂന, സുഹ്റ.