മക്കിയാട്: തൊണ്ടർനാട് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന നിരവിൽപുഴ പുത്തൻവീട്ടിൽ കെ.ടി. കുഞ്ഞികൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: ആറിൽ പുതിയിടത്ത് കുടംബാംഗം ലീല. മക്കൾ: സുമതി (കൂട്ടപ്പാറ അംഗൻവാടി വർക്കർ), സുധീപൻ (ക്ഷീരോൽപാദക സഹകരണ സംഘം, നിരവിൽപുഴ), സുനിൽകുമാർ, സുജേഷ്. മരുമക്കൾ: സരിത, സരസ്വതി, അമൃത. സഹോദരങ്ങൾ: കെ.ടി. ഗോപാലൻ, നാരായണൻ, ശങ്കരൻ, പരേതരായ ശേഖരൻ, മാധവൻ, ശ്രീദേവി.