പനമരം: കൂളിവയൽ പരേതനായ ചീങ്കല്ലേൽ മാണിയുടെ ഭാര്യ അന്നമ്മ മാണി (82) നിര്യാതയായി. മക്കൾ: ഗ്രേസി, മേരിക്കുട്ടി, ജോസ്, ജോൺസൺ, ജെയിംസ്, പരേതയായ സെലിൻ. മരുമക്കൾ: അപ്പച്ചൻ, ബാബു, ജോൺസൺ, ബേബി, ഷൈനി, റീന.