ഗൂഡല്ലൂർ: മാക്കമ്മൂല മോളത്ത് ഹൗസ്, എം.പി. മത്തായി (82) നിര്യാതനായി. പെരുമ്പാവൂർ മേതലമോളത്ത് കുടുംബാംഗമാണ്. ഭാര്യ: വാക്കേയിൽ ശലോമി മത്തായി. മക്കൾ: പോൾ മാത്യു, ജെസ്സി സുരേഷ്, ഡെന്നി മാത്യു (റെജി), മിനി ജോൺസൺ. മരുമക്കൾ: ലൈസ പോൾ, സുരേഷ് സെബാസ്റ്റ്യൻ, മിന്നി റെജി, ജോൺസൺ തോമസ്.