മൂപ്പൈനാട്: മേലെ അരപ്പറ്റ സ്വദേശി പൂവൻമല ചന്ദ്രൻ (48) കോവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. മൂപ്പൈനാട് പഞ്ചായത്തിൽ ഈ മാസത്തെ ആറാമത്തെ കോവിഡ് മരണമാണ് ചന്ദ്രേൻറത്