കട്ടപ്പന: എഴുകുംവയൽ ഈറ്റോലിക്കവലയിൽ മടിയ്ക്കാങ്കൽ പരേതനായ തോമസിെൻറ ഭാര്യ അന്നക്കുട്ടി (79)നിര്യാതയായി. മുക്കുളം കദളിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ലാലി, സാബു, മഞ്ജു. മരുമക്കൾ: ബേബി പുളിയ്ക്കക്കുന്നേൽ പൂഞ്ഞാർ, സാലി കൊച്ചുപറമ്പിൽ ചേമ്പളം, ബെഷി കുരിശുങ്കൽ രാജകുമാരി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൂമ്പൻമല സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.