കിഴാറ്റൂർ: പന്തല്ലൂര്‍ തെക്കുമ്പാട് ചെറുകപ്പള്ളി മൊയ്തീൻ (90) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ റുഖിയ. മക്കള്‍: പാത്തുമ്മ, ഹംസ, ശിഹാബുദ്ദീന്. മരുമക്കൾ: ഉമ്മുകുൽസു, സാഹിറ, പരേതനായ മുഹമ്മദ്.