പട്ടർനടക്കാവ്: കൈത്തക്കര മാട്ടകത്ത് മുഹമ്മദ് മുസ്ലിയാർ (70) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: മജീദ്, സൈദലവി, ഹഫ്സത്ത്, റംല, സൗദ. മരുമക്കൾ: ഉമർ, സിദ്ദീഖ്, ശറഫുദ്ദീൻ, സക്കീന, ജുമൈല. സഹോദരങ്ങൾ: പരേതനായ മുഹമ്മദ് കുട്ടി ഹാജി, സൈനുദ്ദീൻ ഹാജി.