നിലമ്പൂർ: ചന്തക്കുന്ന് ഊത്താലക്കൽ മുഹമ്മദ് അഷറഫ് (49) നിര്യാതനായി. മാതാവ്: പാത്തുമ്മ. ഭാര്യ: ഖദീജ. മക്കൾ: ബാവാ അർഷുദ്ദീൻ, ഹസ്ലമിയ, ബേബീ ഫർഹാന. സഹോദരങ്ങൾ: അസീസ്, ഷറഫുന്നീസ, തനൂജ.