ചിറ്റൂർ: അമ്പാട്ടുപാളയം എസ്.ഇ.വി നിവാസിൽ പരേതനായ കാശുരാമൻ ചെട്ടിയാരുടെ ഭാര്യ പേച്ചിയമ്മാൾ (86) നിര്യാതയായി. മക്കൾ: അരുണാചലം, പരമേശ്വരി, പരേതനായ രാജാമണി.