താനാളൂർ: അരീക്കാട് പരേതനായ മേലേതിൽ ഹൈദർ ഹാജിയുടെ മകനും തിരൂർ അലീന വെഡ്ഡിങ് സെൻറർ, താനാളൂർ കെ.പി.എം കാലിത്തീറ്റ എന്നീ സ്ഥാപനങ്ങളുടെ ഉടമയുമായ കുഞ്ഞീൻ (51) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നസ്റുൽ ഹഖ്, സൈനുദ്ദീൻ, നുസ്റത്ത്, ജസ്ന, ഫർസാന, റുഖ്സാന. മരുമക്കൾ: സാഹിറ ബാനു, നസീബ് താനാളൂർ, ഹാരിസ് പെരുമണ്ണ. സഹോദരങ്ങൾ: കുഞ്ഞീതു, റഷീദ്, ഫാത്തിമ, നൂർജ.