നിലമ്പൂർ: ചന്തക്കുന്ന് ആർ.ടി ഒാഫിസിന് സമീപം പരേതനായ പുലിവെട്ടി മുഹമ്മദിെൻറ ഭാര്യ കട്ടക്കാടൻ പാത്തുണ്ണി (82) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, പാത്തുമ്മ, ജമീല, സുബൈദ, സുലൈഖ, സക്കീന, ഫാത്തിമ്മ സുഹ്റ, സൗദാബി. മരുമക്കൾ: സക്കീന (ചുങ്കത്തറ), അബ്ദു, ഷൗക്കത്ത്, മുഹമ്മദ് (മൂവരും ചന്തക്കുന്ന്), പി.ടി. ഉസ്മാൻ (ചാലിയാർ), ഉസ്മാൻ (ചുങ്കത്തറ), യൂസുഫ് (മുണ്ട), അഷ്റഫ് (കരിമ്പുഴ).