കുനിശ്ശേരി: കുതിരപ്പാറ പരുത്തിക്കാട് വീട്ടിൽ പരേതനായ നൂർ മുഹമ്മദ് റാവുത്തറുടെ ഭാര്യ നബീസ ഉമ്മ (85) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ് (അള്ളാപിച്ച), കമറുനീസ (റിട്ട. പ്രധാനാധ്യാപിക, ജി.എൽ.പി സ്കൂൾ കുനിശ്ശേരി). മരുമക്കൾ: റളിയാമ്മ, പരേതനായ ഇസ്മായിൽ (റിട്ട. അധ്യാപകൻ, പാലക്കാട്).