കുളത്തൂർ: പരിയാരം ഗവ.എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പൂമരത്തിൽ ഗോപാലകൃഷ്ണപിള്ള (79) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: മിനി, മായ. മരുമക്കൾ: പടുതോട് കൊടിയന്ത്ര ജയൻ, പാടിമൺ വഞ്ഞിപ്പുഴ ശ്രീനിലയം ശ്രിനിവാസ്. സംസ്കാരം ശനിയാഴ്ച രാവലെ 10ന്.