പരവൂർ: പൂതക്കുളം മാവിളയിൽ മാവിള കൊച്ചുവീട്ടിൽ ചന്ദ്രൻപിള്ളയുടെയും ശ്യാമളയുടെയും മകൻ അരുൺ ചന്തു (36) നിര്യാതനായി. ഭാര്യ: രോഷ്നി രാജ്. മകൾ: ആഷി.