എടക്കര: പാലേമാട് പരേതനായ മുണ്ടന്മലയില് മാണിയുടെ ഭാര്യ ഏലിക്കുട്ടി (കുട്ടിയമ്മ- -92) നിര്യാതയായി. തലച്ചിറ കുടുംബാംഗമാണ്. മക്കള്‍: റോസമ്മ, മേരി, സെലിന്, ജോര്‍ജ്, സെബാസ്റ്റ്യന്‍, ലൈസ. മരുമക്കള്‍: ജോര്‍ജ്, ജോണി, കുഞ്ഞുമോന്, ലീലാമ്മ, സൂസന്, സെബാസ്റ്റ്യന്‍. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് പാലേമാട് സെൻറ് തോമസ് ചര്‍ച്ച് സെമിത്തേരിയില്‍.