എലപ്പുള്ളി: വേങ്ങോടി വാക്കീൽ വീട്ടിൽ പരേതയായ പ്രമീളയുടെ ഭർത്താവ് ഇരട്ടക്കുളം എടക്കാട് വീട്ടിൽ ദയാലൻ (ദീനേട്ടൻ-85) മംഗലാപുരത്ത് മകെൻറ വീട്ടിൽ നിര്യാതനായി. മക്കൾ: സിന്ധു, സന്തോഷ്. മരുമക്കൾ: നിഷീദ്, സുധ.