തുവ്വൂർ: കാട്ടമ്പലം നെടുമ്പറമ്പത്ത് രാജൻ നായർ (59) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: പ്രണവ്, പ്രദുശ് (ആർമി ഓഫിസർ ഉത്തർപ്രദേശ്), പ്രഭിൻ. മരുമകൾ: ഐശ്വര്യ.