തഴുത്തല: ഉമയനല്ലൂർ പേരയം ആനക്കുഴി ചക്കുവിള തെക്കതിൽ പരേതനായ കാർലോസ് ജോസഫിെൻറ ഭാര്യ മേരി കാർലോസ് (74) നിര്യാതയായി. മക്കൾ: ബേബി, േജായി, സാബു, സിനി. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, അനില, ലില്ലി, സജീവൻ.