നിറമരുതൂർ: ഉണ്ണിയാൽ പഞ്ചാരമൂലയിലെ ഒട്ടുമ്മൽ ഇബ്രാഹിം (57) നിര്യാതനായി. ഭാര്യ: ആയിശബി. മക്കൾ: റിയാസ്, ആസിഫ്, അർഷിദ, സമീന. മരുമക്കൾ: ബിലാൽ (ആമ്പൂർ) നിസാർ (വാക്കാട്).