കോഡൂര്‍: വലിയാട്ടിലെ പരേതനായ കടമ്പോട്ട് അലവിയുടെ ഭാര്യ നാട്ടുകല്ലിങ്ങല്‍ ഖദീജ (78) നിര്യാതയായി. മക്കള്‍: ഹനീഫ (സ്കൈ മൗണ്ട്, ജിദ്ദ), റംല, മാരിജ, ആത്തിഖ, സൈനബ, സുബൈദ, സലീന.