ആലത്തൂർ: തരൂര്‍ എ.യു.പി സ്കൂൾ റിട്ട. അറബി അധ്യാപകൻ കോഴിക്കാട് വീട്ടിൽ അബ്ദുറഹ്മാൻ (74) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: യുനൂസ്, ഇസ്ഹാഖ് (അറബി അധ്യാപകന്, എ.യു.പി.എസ് തരൂർ) റൈഹാനത്ത്. മരുമക്കള്‍: അബ്ദുൽ അസീസ്, ഖദീജ, ഷമീല.