മഞ്ചേരി: കോളജ് കുന്ന് സ്വദേശി വെള്ളാരത്തൊടി മുഹമ്മദ് (കുഞ്ഞുട്ടി - 68) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: അബ്ദുൽ മജീദ്, അബ്ദുല്ലത്തീഫ്, ഷെറീന, ഷബ്ന. മരുമക്കൾ: മുഹമ്മദാലി (കിടങ്ങഴി), സഫറുള്ള (ഒതായി), ഫാത്തിമ, സാജിദ.